സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

Users
105
Statuses
4869
Peers
1711
Emojis
9
Max Chars
500
2.7.4

മലയാളികൾക്കായുള്ള ഒരു മാസ്റ്റഡോൺ ഇൻസ്റ്റൻസാണ് ആന സൈറ്റ്. പുതിയ അംഗങ്ങളെ ചേർക്കുന്നത് തൽക്കാലം ഇൻവിറ്റേഷൻ വഴിയാണ്. ആന സൈറ്റിൽ ചേരണമെന്നുണ്ടെങ്കിൽ നിലവിലുള്ള ഏതെങ്കിലും സൈറ്റ് അംഗങ്ങളോടു ചോദിക്കൂ. അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർക്കൊരു ഇമെയിൽ അയയ്ക്കൂ. ഇമെയിൽ വിലാസം ഇവിടെ.

Activity Statistics >

Availablity 100.0% (last 31 days) Checks history >

updating evey 30 minutes, last (#714821)